Actor Siddharth Slams Tamil Nadu CM for Supporting CAB
വിവാദമായ പൗരത്വ ഭേദഗതി ബില്ലിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ച നടന്‍ സിദ്ധാര്‍ഥ് തമിഴ്‌നാട് സര്‍ക്കാരിനെതിരെ രംഗത്ത്. ബില്ലിനെ അനുകൂലിച്ച എഐഎഡിഎംകെയുടെ നിലപാടാണ് നടന്റെ പ്രതികരണത്തിന് കാരണം. എടപ്പാടി പളനി സ്വാമി ഈ നാടിന്റെ മുഖ്യമന്ത്രിയായതില്‍ ലജ്ജിക്കുന്നുവെന്ന് സിദ്ധാര്‍ഥ് പറഞ്ഞു.
#Citizenshipamendmentbill2019 #Citizenshipamendmentbill #CAB